പോസ്റ്റുകള്‍

ഇമേജ്
കാൻസർ തടയാൻ 8 ടിപ്സുകൾ...

04 Feb

ലോകകാന്‍സര്‍ ദിനം.

ക്യാന്‍സര്‍ നമുക്ക് അതീതമല്ല

ഇന്ന് ലോക ക്യാന്‍സര്‍ ദിനം. പത്തുവര്‍ഷത്തിനിപ്പുറം രോഗബാധിതരുടെ എണ്ണത്തിലുണ്ടായ 300 ശതമാനം വര്‍ധനയുടെ പശ്ചാത്തലത്തില്‍ ഈ രോഗത്തെ ഓര്‍മിക്കണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശം.

NOT Beyond US, ക്യാന്‍സര്‍ നമ്മുക്ക് അതീതമല്ല എന്നതാണ് ഈ വര്‍ഷത്തെ ക്യാന്‍സര്‍ ദിനം നല്‍കുന്ന സന്ദേശം. ദിനംപ്രതി രോഗബാധിതരുടെ എണ്ണം പെരുകാന്‍ കാരണം നമ്മുടെ ജീവിതശൈലിയാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. രോഗബാധിതര്‍ ഏറെയും സ്ത്രീകളും.

രോഗം നേരത്തെ കണ്ടെത്തുകയും കൃത്യമായ ചികില്‍സയുമാണ് ആവശ്യം. രോഗം വരാനും തടയാനും മൂന്നു കാരണങ്ങളാണ് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നത്. ശരിയായ ചികില്‍സയ്ക്കൊപ്പം ആത്മവിശ്വാസവും കുടുംബത്തിന്‍റെ പിന്തുണയുമുണ്ടെങ്കില്‍ ക്യാന്‍സറിനെ കീഴടക്കാമെന്നൊരു ഉറപ്പും ആരോഗ്യമേഖല മുന്നോട്ടു വയ്ക്കുന്നത്.

മാനവരാശി ഏറ്റവും ഭയത്തോടെ സമീപിക്കുന്ന രോഗങ്ങളിലൊന്നാണ് കാൻസർ രോഗം. ഹൃദ്രോഗം കഴിഞ്ഞാൽ ഏറ്റവുമധികം പേരുടെ ജീവനെടുക്കുന്ന രോഗമാണിത്. കാർസിനോമ എന്ന ഗ്രീക്കു പദത്തിൽ നിന്നാണ് കാൻസർ എന്ന പദം രൂപപ്പെട്ടത്. ആധുനിക വൈദ്യശാസ്ത്രത്…
ഇമേജ്
ഇമേജ്
ഒരു കോമഡി കാണൂ
ഇമേജ്
കേരളത്തിന്റെ സമർദ്ധിയെ വിളിച്ചോതുന്ന വിഷുപ്പുലരിയെ ജാതി മത വേർതിരിവുകളില്ലാതെ കേരളം കൊണ്ടാടി ഒരു ദേശത്തിന്റെ സന്തോഷമായി നാം അത് കാണുകയും മതേതര കേരളത്തിന്റെ മഹിമയായി അത് ഏറ്റെടുക്കയും ഈ മൂല്യങ്ങൾ നമ്മൾ മനസ്സിൽ സൂക്ഷിക്കുകയും സാഹോദര്യത്തിന്റെ ഒരിന്ത്യയെ വാർത്തെടുക്കാൻ ശ്രമിക്കുകയും ചെയ്യുക

വിഷു ആശംസകൾ

NPH

ഇമേജ്
ഞങ്ങളുടെ നാട്ടിൽ പുതിയതായി ഒരു  ചാരിറ്റബിൽ ട്രസ്റ്റ് രൂപികരിച്ചു
            അനുഗ്രഹം 
ചാരിറ്റബിൽ ട്രസ്റ്റ്  CR BEACH
പാവപ്പെട്ട വേദയേറും രോഗങ്ങളാൽ
കഷ്ടപ്പെടുന്നവരുടെ സാന്ത്വനത്തിനായി

ഇമേജ്
വെറുതെ ഒരു രസം ഇഷ്ടായോ

ആധാരം

ഇമേജ്
ഉയരങ്ങൾ താണ്ടുന്ന ഭാരതം
ഉൻമാദം താളമിടുന്ന നേതാക്കൾ
ഉയരുന്ന തിരമാലകൾ നോക്കി
നെടുവീർപ്പുമായി കടലിന്റെ
കനിവിൽ കാലങ്ങളായി
കഴിയുന്ന തീരത്തിന്റെ മക്കൾ
പട്ടിണിയും പരിവാരവുമായി
തീരത്ത് കണ്ണീർ ചാലുകൾതീർത്ത്
തീര വികസനവും തീര സുരക്ഷയും
കോടികൾ ഖജനാവ് കാലിയാക്കി
വാർത്തകളും യാത്രകളുമായി
നേതാക്കൾ ജൈത്രയാത്ര തുടരും
കർക്കിടകടലിന്റെ കലിതുള്ളലിൽ
കഞ്ഞിയുംകളിപാട്ടവും പുത്തനുടുപ്പുമില്ലാതുറങ്ങുന്ന
പൈതലിന്റെ ചെറു കൂരയും പോയി
ഈ ദുരിതങ്ങളൊന്നു കാണൂ
ഈ വികശനത്തിന്റെ
 നേതാക്കൾ
നേരിട്ട് വന്നൊന്നു കാണൂ
കാരുണ്യമൊന്നാ കൈകളിൽ
നൽകൂ നൽകൂ